Tuesday, September 4, 2007

കാലത്തിന്റെ തമാശ

പഴയ സിദ്ധാന്തങ്ങള്‍ക്ക്‌ആധുനിക ലോകം നല്‍കുന്നവിലയെന്ത്‌?സിദ്ധാന്തങ്ങള്‍ കാലികമല്ലാത്തത്‌ എന്ത്‌ കൊണ്ട്‌?നിലനില്‍ക്കുന്നവ ദുര്‍വ്യഖാനമോ?പിഴച്ചത്‌ സൈദ്ധാന്തികര്‍ക്കോ, കാലത്തിനോ?ഇപ്പൊഴും 'മാറ്റ'ത്തിന്റെ അവസ്ഥയെന്ത്‌?ഇപ്പൊഴും പദാര്‍ഥം വാദമൊ, വാതമൊ?കാലത്തിന്റെ തമാശ തുടരും... തീര്‍ച്ച....

No comments: