വിജയന്‍ മാഷിനു ആദരാജ്ഞലികള്‍...
ജനപക്ഷ രാഷ്ട്രീയത്തിന്റെ ജ്വാല...
ഇരകളുടെ കൈത്തിരി.....
വിജയന്‍ മഷ് കത്തിച്ചു വെച്ചത് ആളിപടരുകതന്നെ ചെയ്യും....
വെളിച്ചം ബാക്കിയാക്കിയാണ്ആശയങ്ങളുടെ കലഹമില്ലാത്ത ലോകത്തേക്ക് മാഷ് യാത്രയവുന്നതു.....
ആഗോളീകരണവും നവലിബറലിസവുംസൃഷ്ടിച്ച ആഗോള ഇരുട്ടില്‍...
അതിനു കുടപിടിച്ചവരുടെമുഖാവരണവും, മൂടുപടങ്ങളും പിച്ചിചീന്തി....
ജനങ്ങളൊട് സംവദിക്കാനും വിളിച്ചു പറയാനും ധൈര്യം കാണിച്ചത് ജനപക്ഷ രാഷ്ട്രീയത്തിന്റെ ഉയര്‍ത്തെഴുന്നെല്‍പ്പിനാണ്...
പ്രസക്തി നഷ്ടപ്പെട്ട ആശയങ്ങള്‍ക്കും പ്രസ്‌ഥാനങ്ങള്‍ക്കുംപെയ്യുന്നമഴയില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയുമോ?
"പുറത്തുപൊകുന്നവര്‍ ഒന്നിച്ച് നീരാവിപോലെ ആകാശത്തുപോയി പിന്നെ മഴയായി പെയ്യും....." ( വിജയന്‍ മാഷ്)
Thursday, October 4, 2007
Subscribe to:
Comments (Atom)
