Tuesday, September 4, 2007
പൊളിച്ചെഴുത്തണിത്
നാം തീര്‍ത്ത മതില്‍കെട്ടുകളെ തകര്‍ത്ത കാലത്തിന്റെ പൊളിച്ചെഴുത്തണിത്..സൗഹൃദത്തിനു രാജ്യാതിര്‍ത്തികല്‍ ബാധകമല്ല...എന്നതു സത്യമെങ്കില്‍ എങ്ങനെ അറിയും എന്നതു ചോദ്യമേയല്ല..
കാലത്തിന്റെ തമാശ
പഴയ സിദ്ധാന്തങ്ങള്‍ക്ക്‌ആധുനിക ലോകം നല്‍കുന്നവിലയെന്ത്?സിദ്ധാന്തങ്ങള്‍ കാലികമല്ലാത്തത് എന്ത് കൊണ്ട്?നിലനില്‍ക്കുന്നവ ദുര്‍വ്യഖാനമോ?പിഴച്ചത് സൈദ്ധാന്തികര്‍ക്കോ, കാലത്തിനോ?ഇപ്പൊഴും 'മാറ്റ'ത്തിന്റെ അവസ്ഥയെന്ത്?ഇപ്പൊഴും പദാര്‍ഥം വാദമൊ, വാതമൊ?കാലത്തിന്റെ തമാശ തുടരും... തീര്‍ച്ച....
Subscribe to:
Comments (Atom)
